Posted On
date_range Updated On
date_range റദ്ദാക്കിയത് 2402 കോടി നോട്ടുകൾ
500 രൂപയുടെ 1,716.5 കോടി നോട്ടുകളും 1,000 രൂപയുടെ 685.8 കോടി നോട്ടുകളുമാണ് റദ്ദാക്കിയത്. ഇങ്ങനെ റദ്ദാക്കിയ 2,402 കോടി നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതിന് പകരം ഇപ്പോൾ 2900 കോടി രൂപയുടെ നോട്ട് ഇറക്കി. വെറും 1.3 ശതമാനം നോട്ടുകൾ മാത്രമേ മടങ്ങി വരാൻ ബാക്കിയുള്ളൂവെന്നാണ് റിസർവ് ബാങ്ക് കണക്ക്. റിസർവ് ബാങ്കിെൻറ ഇൗ കണക്കുകൾ വന്നതോടെ നിരോധ ന സമയത്ത് പറഞ്ഞതെല്ലാം പെരും നുണകളാണെന്ന് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.