സ്വർണവില വീണ്ടും ഇടിഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഒരു ഗ്രാമിനു 4,340 രൂപയും ഒരു പവനു 34,720 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നലത്തെ വില. ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല​യി​ടി​ഞ്ഞ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​യി​ടി​വാ​ണ് സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

Tags:    
News Summary - Gold prices fell again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.