സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും
2026-06-19 09:54 IST
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി
2026-06-19 09:50 IST
ക്ഷീര വികസനത്തിന് 102 കോടി
2026-06-19 09:50 IST
റബർ കർഷകർക്ക് കൈതാങ്ങ്. താങ്ങുവില 250 രൂപയായി ഉയർത്തി
2026-06-19 09:46 IST
ജെൻസികൾക്ക് സ്റ്റാർട്ടപ്പിനായി 50 കോടി
2026-06-19 09:40 IST
കോഴിക്കോട് കൾച്ചറൽ പാർക്ക് നടപ്പിലാക്കും
2026-06-19 09:39 IST
ഹോട്ടൽ ഭക്ഷ്യമേഖലയിൽ പ്രഫഷനൽ ഷെഫുമാരെ പരിശീലിപ്പിക്കാൻ സ്ഥാപനങ്ങൾ ആരംഭിക്കും
2026-06-19 09:37 IST
ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ പദ്ധതിക്ക് 10 കോടി
2026-06-19 09:37 IST
കൊച്ചിയിൽ ഫിലിം സിറ്റി
2026-06-19 09:28 IST
ഉന്നത വിദ്യാഭ്യാസത്തിനായി കേരള നോളജ് വാലി. സർവകലശാല ബിൽ പരിഷ്കരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.