സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും
2026-06-19 09:25 IST
വൺ കേരള കരുതൽ മിഷൻ പ്രഖ്യാപിച്ചു
2026-06-19 09:22 IST
വിമാനത്താവള വികസനത്തിനായി 200 കോടി
2026-06-19 09:17 IST
കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി
2026-06-19 09:16 IST
മിഷൻ സമുദ്രക്ക് 400 കോടി. തീരമേഖലയിലുള്ളവർക്ക് തൊഴിൽ
2026-06-19 09:14 IST
കപ്പല്‍ നിർമാണ കേന്ദ്രം തുടങ്ങും. കേരളത്തെ പോർട്ട് സിറ്റിയാക്കും
2026-06-19 09:12 IST
മിഷൻ സമുദ്ര പ്രഖ്യാപിച്ചു. മാരിടൈം സമ്പദ് വ്യവസ്ഥ ലക്ഷ്യം
2026-06-19 09:01 IST
മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റ് അവതരണം തുടങ്ങി
2026-06-19 09:00 IST
സഭാ നടപടികൾക്ക് തുടക്കമായി
2026-06-19 08:48 IST
കന്നി ബജറ്റ് അവതരിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.