സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും
2026-06-19 10:13 IST
ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ അവർ പ്രോജക്ട്. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ പദ്ധതി
2026-06-19 10:02 IST
മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും. കേരള അർബൻ ഗ്രോത്ത് മിഷനായി 100 കോടി
2026-06-19 10:01 IST
എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കും. ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കും
2026-06-19 09:59 IST
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം
2026-06-19 09:58 IST
വനം–വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തി ഇവയെ മാറ്റിപ്പാർപ്പിക്കും
2026-06-19 09:57 IST
മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും.
2026-06-19 09:55 IST
ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.