Posted On
date_range Updated On
date_range ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ: പെൺകുട്ടികളുടെ ഫൈനൽ ഇന്ന്
കോഴിക്കോട്: സിൽവർഹിൽസ് എച്ച്.എസ്.എസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 15ാമത് സിൽവർ ഹിൽസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റ് പെൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ചൊവ്വാഴ്ച ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ് കൊരട്ടിയെ നേരിടും.
സെമി ഫൈനലിൽ കോഴിക്കോട് സെന്റ് ജോസഫ്സ് 75-51 എന്ന സ്കോറിന് ജി.എച്ച്.എസ്.എസ് ആലപ്പുഴയെ തോൽപിച്ചു.രണ്ടാം സെമിയിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് ആതിഥേയരായ സിൽവർഹിൽ എച്ച്എസ്എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി (56-46) ഫൈനലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.