മ​ണ്ണ​ഞ്ചേ​രി​യി​ൽ ‘ബ്ര​സീ​ൽ’ ആ​ക്കി​യ വീ​ട്

വീട് ബ്രസീൽ ആക്കി കൊച്ച്​ ആരാധകർ

മ​ണ്ണ​ഞ്ചേ​രി: ഫു​ട്​​ബാ​ൾ ആ​വേ​ശ​ത്തി​ൽ ഒ​രു വീ​ട് 'ബ്ര​സീ​ൽ' ആ​ക്കി കൊ​ച്ചു​ആ​രാ​ധ​ക​ർ. മ​ണ്ണ​ഞ്ചേ​രി കു​പ്പേ​ഴ​ത്തെ കു​ട്ടി​ക​ളാ​ണ് വേ​റി​ട്ട ആ​വേ​ശം തീ​ർ​ത്ത​ത്. കു​പ്പേ​ഴ​ത്ത് കു​മ്പ​ള​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ന്ന വീ​ടി​ന്റെ പു​റം​ഭാ​ഗം മാ​റ്റി​യെ​ടു​ത്ത​ത്.

കൂ​ട്ടു​കാ​ർ ഇ​വി​ടെ​യി​രു​ന്നാ​ണ് ക​ളി ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പ​ഴ​യ ക​ളി​ക്കാ​രു​ടെ ഫോ​ട്ടോ​യും ബ്ര​സീ​ൽ പ​താ​ക​യും ലോ​ഗു​മൊ​ക്കെ​യാ​യി മു​ഴു​വ​ൻ ക​ള​ർ​ഫു​ൾ ആ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. എ​ൻ. ഉ​നൈ​സ്, എ​ൻ. ആ​ദി​ൽ, കെ. ​അ​ഫ്രീ​ദ്, സ​ഹ​ദ് ജ​ബ്ബാ​ർ, യാ​സീ​ൻ ആ​ശാ​ൻ, ന​ജാ​ത്ത് ആ​ശാ​ൻ, ജാ​സിം സെ​ലം, ആ​ർ. റി​ഫാ​സ്, ഷാ​ഹു​ൽ അ​ഷ്റ​ഫ്, കെ. ​തൗ​ഫീ​ഖ്, അ​സ​ർ അ​ൻ​വ​ർ, അ​ക്കു അ​ലി തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​ന്​ പി​ന്നി​ൽ.

Tags:    
News Summary - young fans make their home Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.