വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി

സെലൻസ്കി ബ്രിട്ടനിലേക്ക്; യു.കെ പാർലമെന്റിനെ അഭിസംബോധന ചെയ്യും

കിയവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ അപ്രതീക്ഷിത യു.കെ സന്ദർശനം. സന്ദർശനത്തിനായി സെലൻസ്കി പുറപ്പെട്ടു. ബ്രിട്ടനിൽ പരിശീലനം നടത്തുന്ന യുക്രെയ്ൻ സൈനികരെയും അദ്ദേഹം സന്ദർശിക്കും.

അതിനു പിന്നാലെ യു.കെ പാർല​മെന്റിനെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. യു​ക്രെയ്ന് നൽകി വരുന്ന എല്ലാ സഹകരണങ്ങളും തുടരുമെന്ന് യു.കെ വ്യക്തമാക്കി. 

Tags:    
News Summary - Zelenskyy visits UK on surprise foreign trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.