Posted On
date_range Updated On
date_range പൗരന്മാർ ഇന്ത്യ വിടണമെന്ന് യു.എസ്
വാഷിങ്ടൺ: തങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്ക് പോകരുതെന്നും ഇന്ത്യയിലുള്ളവർ ഉടൻ രാജ്യം വിടണമെന്നും അമേരിക്ക. നയതന്ത്ര ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും മടങ്ങാം.
കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യൻ ആരോഗ്യ സേവന മേഖലയിലെ എല്ലാ സൗകര്യങ്ങളും പരിമിതപ്പെട്ടതാണ് അടിയന്തര നിർദേശത്തിന് കാരണം.
'ലെവൽ 4 ട്രാവൽ അഡ്വൈസറി' ആണ് പുറപ്പെടുവിച്ചത്. ഇത് ഏറ്റവും വലിയ ജാഗ്രത മുന്നറിയിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.