Posted On
date_range Updated On
date_range ഐ.എസ് ഭീകരനെ ഹെലികോപ്ടർ റെയ്ഡിൽ പിടികൂടിയെന്ന് യു.എസ്
വാഷിങ്ടൺ: സിറിയയിൽ ഐ.എസ് ഭീകരനെ ഹെലികോപ്ടർ റെയ്ഡിൽ പിടികൂടിയെന്ന് യു.എസ്. കസ്റ്റഡി കേന്ദ്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ബതർ എന്നയാളെയാണ് പിടികൂടിയതെന്നും സൈനികരോ സിവിലിയന്മാരോ ദൗത്യത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.