ടെറി ആൻഡേഴ്സൺ
Posted On
date_range Updated On
date_range ലബനാനിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോര്‍ക്: ആഭ്യന്തര യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ലബനാനിൽ ഏഴുവർഷം തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ (76) അന്തരിച്ചു.
അസോസിയേറ്റഡ് പ്രസിന്റെ പശ്ചിമേഷ്യയിലെ പ്രധാന ലേഖകനായിരുന്ന ടെറി ആൻഡേഴ്സൺ 1985 മുതൽ 1991 വരെയാണ് തടവിൽ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.