വാഷിങ്ടൺ: ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച യു.എസ് മാധ്യമപ്രവർത്തകന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് സഹോദരൻ. ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യു.എസ് മാധ്യമപ്രവർത്തകനായ ഗ്രാന്റ് വാൾ (48) ഖത്തറിലെത്തിയത്.
അർജന്റീനയും നെതർലൻഡ്സും തമ്മിലുള്ള മത്സരം കവർ ചെയ്യുന്നതിനിടയിലാണ് ഗ്രാന്റ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ വെച്ചാണോ യാത്രക്കിടയിലാണോ ഗ്രാന്റിന് മരണം സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും എറിക് പറഞ്ഞു. മുൻ സ്പോർട്സ് ഇലസ്ട്രേറ്റഡ് ജേണലിസ്റ്റാണ് ഗ്രാന്റ് വാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.