അ​ജി​ത് രാ​ജ​പ​ക്സ

ഗോടബയക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; അജിത് രാജപക്സ ഡെപ്യൂട്ടി സ്പീക്കർ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​ർ​ല​മെ​ന്റ് വോ​ട്ടി​നി​ട്ട് ത​ള്ളി. 68 എം.​പി​മാ​ർ മാ​ത്ര​മാ​ണ് പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത്. 119 പേ​ർ എ​തി​ർ​ത്ത് വോ​ട്ടു​ചെ​യ്തു.

അ​തി​നി​ടെ, ഭ​ര​ണ​പ​ക്ഷ എം.​പി അ​ജി​ത് രാ​ജ​പ​ക്സ​യെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സ​യു​ടെ രാ​ജി​ക്കും റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കും ശേ​ഷം ആ​ദ്യ​മാ​യി കൂ​ടി​യ പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​മാ​ണ് ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ അ​ജി​തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ശ്രീ​ല​ങ്ക​യെ ന​യി​ക്കു​ന്ന രാ​ജ​പ​ക്സ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​ള​ല്ല 48 കാ​ര​നാ​യ അ​ജി​ത് രാ​ജ​പ​ക്സ.

Tags:    
News Summary - Sri Lanka ajith rajapakse eputy speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.