Posted On
date_range Updated On
date_range ദക്ഷിണ കൊറിയൻ പ്രസിഡന്റിന് വിദേശയാത്ര വിലക്ക്
സോൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച കേസിൽ അന്വേഷണം നേരിടുന്ന പ്രസിഡന്റ് യൂൻ സുക് യോലിന് വിദേശയാത്ര വിലക്കേർപ്പെടുത്തി.
പൊലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും അഴിമതി വിരുദ്ധ ഏജൻസിയുടെയും അപേക്ഷ പരിഗണിച്ച് നീതിന്യായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച് നീതിന്യായ മന്ത്രാലയത്തിലെ ഇമിഗ്രേഷൻ സർവിസ് കമീഷണർ ബീ സാങ് അപ് ആണ് പാർലമെൻറിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.