Posted On
date_range Updated On
date_range സ്ലോവാക്യ യുക്രെയ്ന് 13 മിഗ് വിമാനം നൽകും
കിയവ്: സ്ലൊവാക്യ യുക്രെയ്ന് 13 ‘മിഗ് 29’ യുദ്ധവിമാനം നൽകും. 24 മണിക്കൂറിനകം വിമാനം കൈമാറുമെന്ന് സ്ലൊവാക് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ പറഞ്ഞു. പോളണ്ടും കഴിഞ്ഞ ദിവസം യുക്രെയ്ന് ആയുധസഹായം വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.