റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്റ്റും പ്രസിഡന്റ് വ്ലാദിമിർ പുടിനും സംഭാഷണത്തിൽ
Posted On
date_range Updated On
date_range മിഖായിൽ മിഷുസ്റ്റിൻ വീണ്ടും റഷ്യൻ പ്രധാനമന്ത്രി
മോസ്കോ: മിഖായിൽ മിഷുസ്റ്റിനെ വീണ്ടും റഷ്യൻ പ്രധാനമന്ത്രിയായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിയമിച്ചു. പുടിൻ അഞ്ചാമതും പ്രസിഡന്റായി ചുമതലയേൽക്കുന്ന വേളയിൽ ചൊവ്വാഴ്ച മന്ത്രിസഭ രാജി സമർപ്പിച്ചതാണ്.
തുടർന്ന് മിഷുസ്റ്റിനെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തുകയായിരുന്നു. ഇനി അദ്ദേഹം മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.