പാ​കി​സ്താ​ൻ യു​ക്രെ​യ്ന് ആ​യു​ധ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്

ഇ​സ്‍ലാ​മാ​ബാ​ദ്: അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യി​ൽ(​ഐ.​എം.​എ​ഫ്)​നി​ന്ന് സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജ് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പാ​കി​സ്താ​ൻ അ​മേ​രി​ക്ക​ക്ക് ആ​യു​ധ വി​ൽ​പ​ന ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്ന് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ആ​യു​ധം ന​ൽ​കി​യ​ത്. ജൂ​ൺ അ​വ​സാ​ന​മാ​ണ് പാ​കി​സ്താ​ന് 300 കോ​ടി ഡോ​ള​റി​​ന്റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ ജ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ആ​രോ​പ​ണം പാ​കി​സ്താ​ൻ നി​ഷേ​ധി​ച്ചു.അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന് ന​ൽ​കു​ന്ന​തി​നാ​യി പാ​കി​സ്താ​ൻ ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്ന് ഓ​ൺ​ലൈ​ൻ അ​ന്വേ​ഷ​ണാ​ത്മ​ക വെ​ബ്സൈ​റ്റാ​യ ഇ​ന്റ​ർ​സെ​പ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പാ​കി​സ്താ​ൻ, അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Report that Pakistan sold arms to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.