21 ക​ർ​ദി​നാ​ൾ​മാ​രെ പ്ര​ഖ്യാ​പി​ച്ച് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്കു​ള്ള 21 പു​രോ​ഹി​ത​ന്മാ​രു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സെ​പ്റ്റം​ബ​ർ 30ന് ​ന​ട​ക്കും. യു.​എ​സ്, ഇ​റ്റ​ലി, അ​ർ​ജ​ന്റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, കൊ​ളം​ബി​യ, സൗ​ത്ത് സു​ഡാ​ൻ, ഹോ​ങ്കോ​ങ്, പോ​ള​ണ്ട്, മ​ലേ​ഷ്യ, താ​ൻ​സ​നി​യ, പോ​ർ​ചു​ഗ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പു​തി​യ ക​ർ​ദി​നാ​ൾ​മാ​ർ. 

Tags:    
News Summary - Pope Francis announces Consistory for creation of new Cardinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.