ഗ്ലെൻ എം.ഡി വ്രീസ്
Posted On
date_range Updated On
date_range ബഹിരാകാശ യാത്ര നടത്തിയ വ്യവസായി ഗ്ലെൻ എം.ഡി വ്രീസ് വിമാനാപകടത്തിൽ മരിച്ചു
ന്യൂജഴ്സി: ഒക്ടോബറിൽ നടൻ വില്യം ഷാറ്റ്നറിനൊപ്പം ബഹിരാകാശ യാത്ര നടത്തിയ വ്യവസായി ഗ്ലെൻ എം ഡിവ്രീസ് (49) വിമാനാപകടത്തിൽ മരിച്ചു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന തോമസ് ഫിഷറും മരിച്ചു. ന്യൂജഴ്സിയിലെ മരക്കൂട്ടങ്ങൾക്കിടയിലാണ് ഇദ്ദേഹം സഞ്ചരിച്ച ചെറുവിമാനം തകർന്നുവീണത്. ജെഫ് ബെസോസിെൻറ ബ്ലൂ ഒറിജിൻ നടത്തിയ ബഹിരാകാശ യാത്രയിലാണ് വ്രീസ് പങ്കാളിയായത്. ടെക് കമ്പനിയുടെ സഹനിർമാതാണ് വ്രീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.