Posted On
date_range Updated On
date_range വിപണി മൂല്യം: ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്
ന്യൂയോർക്: വിപണിമൂല്യത്തിന്റെ കാര്യത്തിൽ രണ്ടുവർഷത്തിനിടെ ആദ്യമായി ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്. ഐഫോൺ വിൽപനയിൽ ഇടിവുണ്ടാകുമെന്ന റിപ്പോർട്ട് ആപ്പിളിന്റെ ഓഹരി വിലയിൽ പ്രതിഫലിച്ചതോടെയാണ് മൈക്രോസോഫ്റ്റ് ചെറിയ മാർജിനിൽ മുന്നിലെത്തിയത്. വെള്ളിയാഴ്ചത്തെ ഓഹരി വ്യാപാരം അവസാനിക്കുമ്പോൾ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 2.887 ട്രില്യൻ ഡോളറും (ഏകദേശം 2.39 ലക്ഷം കോടി രൂപ) ആപ്പിളിന്റേത് 2.875 ട്രില്യൻ ഡോളറുമാണ് (ഏകദേശം 2.38 ലക്ഷം കോടി രൂപ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.