Posted On
date_range Updated On
date_range പുടിന് ആരോഗ്യപ്രശ്നം: റിപ്പോർട്ട് തള്ളി റഷ്യ
മോസ്കോ: ആരോഗ്യകാരണത്താൽ റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ അധികാരമൊഴിയുമെന്ന യു.കെ മാധ്യമ റിപ്പോർട്ട് ക്രെംലിൻ തള്ളി. പ്രസിഡൻറിന് ഒരു ആരോഗ്യ പ്രശ്നവുമില്ലെന്ന് അറിയിപ്പിൽ പറഞ്ഞു.
പുടിന് പാർകിൻസൺസ് രോഗത്തിെൻറ ലക്ഷണങ്ങളുള്ളതിനാൽ അടുത്ത വർഷം അധികാരമൊഴിയാൻ ആലോചിക്കുന്നതായാണ് 'ദ സൺ' റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.