Posted On
date_range Updated On
date_range ബ്രസീലിലെ ഡേകെയറിൽ 18കാരനായ അക്രമി വിദ്യാർഥികളെയും അധ്യാപകനെയും കുത്തിക്കൊന്നു
ബ്രസീലിയ: ബ്രസീലിലെ ഡേ കെയറിൽ അക്രമി നടത്തിയ കത്തിയാക്രമണത്തിൽ കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു. മൂന്നു കൂട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.
സൗഡാഡസ് നഗരത്തിലാണ് ദാരുണ സംഭവം നടന്നത്. ഡേ കെയർ സെന്‍ററിനുള്ളിൽ പ്രവേശിച്ച 18കാരനായ അക്രമി കത്തിയുമായി അക്രമണം നടത്തുകയായിരുന്നു.
എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.