ന്യൂയോർക്: ലോകശ്രദ്ധ നേടിയ ഭിന്നശേഷി അവകാശ പ്രവർത്തക ജൂഡി ഹ്യൂമാൻ (75) അന്തരിച്ചു. അഭിഭാഷക കൂടിയായ ഇവരുടെ ഇടപെടൽ യു.എസിൽ ഭിന്നശേഷിക്കാർക്കായി നിരവധി നിയമനിർമാണത്തിന് കാരണമായിട്ടുണ്ട്. വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡിസബിലിറ്റി സഹസ്ഥാപകയാണ്.
News Summary - Judy Heumann, disability rights activist, dies at age 75
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.