വിശ്വാസവോട്ടിൽ വിജയിച്ചതിന് പിന്നാലെ രാജിവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: വിശ്വാസവോട്ടിൽ വിജയിച്ചതിന് പിന്നാലെ രാജിവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു രാജി. സെനറ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഡ്രാഗി ഭൂരിപക്ഷം തെളിയിച്ചിരുന്നു.

2021 ഫെബ്രുവരിയിൽ സെർജിയോ മറ്റാറെല്ല രാജിവെച്ചതിന് പിന്നാലെയാണ് മരിയോ ഡ്രാഗി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.