Posted On
date_range Updated On
date_range ഇറാനിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിച്ചു
തെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷാവസ്ഥയെ തുടർന്ന് ഇറാനിൽ കഴിഞ്ഞ 20 ദിവസമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിച്ചു. യു.എ.ഇയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനം ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി.
കനത്ത സുരക്ഷക്കും നയതന്ത്ര ഏകോപനത്തിനും ശേഷം വിമാനം ബുധനാഴ്ച ലാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.