Posted On
date_range Updated On
date_range ഇന്ത്യൻ വംശജ യു.എസിൽ അസി. പൊലീസ് മേധാവി
ന്യൂയോർക്: ഇന്ത്യൻ വംശജയായ സിഖ് വനിത യു.എസിൽ അസി. പൊലീസ് മേധാവി. 37കാരിയായ മൻമീത് കോളോണാണ് കനക്ടിക്കട്ടിൽ അസി. പൊലീസ് മേധാവിയായത്.
ഡിപ്പാർട്മെന്റിലെ സെക്കൻഡ് ഇൻ കമാൻഡ് ആകുന്ന ആദ്യ ഏഷ്യൻ വംശജയാണിവർ. 15 വർഷമായി ന്യൂഹാവൻ പൊലീസ് ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മൻമീത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.