Posted On
date_range Updated On
date_range ഇന്ത്യൻ വംശജൻ യു.എസിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു
വാഷിങ്ടൺ: ഇന്ത്യൻ വംശജൻ യു.എസിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശുകാരനായ സചിൻ സാഹൂ (42) ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 21ന് വൈകീട്ട് 6.30ന് യു.എസിലെ സാൻ അന്റോണിയോയിലാണ് സംഭവം.
മാരകായുധവുമായി ഒരാളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സചിനെ പിടികൂടാൻ ശ്രമിച്ച രണ്ട് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. വെടിയേറ്റ സചിൻ സംഭവസ്ഥലത്ത് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.