Posted On
date_range Updated On
date_range മെഡിക്കൽ തട്ടിപ്പ്: യു.എസിൽ ഇന്ത്യൻ ഡോക്ടർക്ക് 14 വർഷം തടവ്
ന്യൂയോർക്: തട്ടിപ്പ് കേസിൽ യു.എസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 14 വർഷം തടവും 40 ലക്ഷം ഡോളർ പിഴയും വിധിച്ചു. പെൻസൽവേനിയ സ്വദേശി നീൽ കെ. ആനന്ദ് ആണ് ശിക്ഷിക്കപ്പെട്ടത്.
മെഡിക്കൽ തട്ടിപ്പ്, നിയന്ത്രിത വസ്തുക്കളുടെ നിയമവിരുദ്ധ വിതരണം, കള്ളപ്പണം വെളുപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണ് ശിക്ഷ. ഏപ്രിലിലാണ് നീൽ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.