Posted On
date_range Updated On
date_range എലിസബത്ത് രാജ്ഞിയുടെ കൂറ്റൻ ചുമർചിത്രമൊരുക്കി ഇന്ത്യൻ കലാകാരന്മാർ
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലിയായി കൂറ്റൻ ചുമർ ചിത്രം നിർമിക്കുകയാണ് ലണ്ടനിലെ ഇന്ത്യൻ വംശജരായ കലാകാരന്മാർ. ഗുജറാത്തിൽ നിന്നുള്ള ജിഗ്നേഷും യാഷ് പട്ടേലുമാണ് ചുമർ ചിത്രം നടത്തുന്നത്. ബ്രിട്ടനിലെ ഇന്ത്യൻ പ്രവാസികളുടെ സംഘടനയായ ഐ.ഡി.യു.കെയുടെ സഹായത്തോടെയാണ് പെയിന്‍റിങ്. ഹൗൺസ്‌ലോ ഈസ്റ്റിലെ കിങ്സ്‌ലി റോഡ് ഏരിയയിലെ രണ്ടു കെട്ടിടത്തിലാണ് ചുവർചിത്രം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.