Posted On
date_range Updated On
date_range ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ തന്ത്രപ്രധാന പങ്കാളി –യു.എസ്
വാഷിങ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധത്തെ വാഷിങ്ടൺ വിലമതിക്കുന്നതായും യു.എസ്. റഷ്യയിൽ നിന്ന് വിലക്കിഴിവിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യയുടെ നയമാണെന്നും വൈറ്റ്ഹൗസ് സുരക്ഷ സമിതി സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓഡിനേറ്റർ ജോൺ കിർബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.