Posted On
date_range Updated On
date_range ഗൂഗ്ൾ 10 ശതമാനം മാനേജീരിയൽ ജീവനക്കാരെ പിരിച്ചുവിടുന്നു
വാഷിങ്ടൺ: നിർമിതബുദ്ധി മേഖലയിൽ മത്സരം കടുത്ത സാഹചര്യത്തിൽ 10 ശതമാനം മാനേജീരിയൽ ജീവനക്കാരെ പുറത്താക്കാൻ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗ്ൾ. ഡയറക്ടർമാരും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ളവർക്കാണ് ജോലി നഷ്ടമാകുന്നത്.
കഴിഞ്ഞ രണ്ടുവർഷമായി വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം 12000ത്തിലേറെ പേരെ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.