Posted On
date_range Updated On
date_range യുക്രെയ്ന് ആയുധ സഹായം പകുതിയാക്കാൻ ജർമനി
ബെർലിൻ: യുക്രെയ്ന് നൽകിവരുന്ന സൈനിക സഹായം അടുത്ത വർഷം പകുതിയാക്കാൻ തീരുമാനമെടുത്ത് ജർമനി. 2024ൽ 800 കോടി യൂറോ (73,104 കോടി രൂപ) നൽകിയിരുന്നതാണ് 400 കോടി യൂറോ ആയി കുറക്കുന്നത്. ജി7 രാജ്യങ്ങൾ മരവിപ്പിച്ച റഷ്യയുടെ ആസ്തികൾ വെച്ചുള്ള 5000 കോടി ഡോളർ വായ്പയിൽനിന്ന് ആവശ്യമായ തുക കണ്ടെത്തണമെന്നാണ് ജർമനിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.