Posted On
date_range Updated On
date_range മുൻ പാക് ധനമന്ത്രി ഇസ്ഹാഖ് ദാർ തിരിച്ചു വരുന്നു
ഇസ്‍ലാമാബാദ്: മുൻ പാകിസ്താൻ ധനമന്ത്രി ഇസ്ഹാഖ് ദാർ ലണ്ടനിലെ പ്രവാസം അവസാനിപ്പിച്ച് രാജ്യത്തേക്ക് തിരിച്ചുവരുന്നു. പാകിസ്താനിലെ തകർന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
അഴിമതിക്കേസിൽ അറസ്റ്റ് വാറന്റ് കോടതി സസ്‌പെൻഡ് ചെയ്‌തതിനെ തുടർന്നാണ് മടക്കത്തിന് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.