യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ഇവാ കൈലിക്ക് കുവൈത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ഇവാ കൈലിയും സംഘവും ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി.ദേശീയ അസംബ്ലി സ്പീക്കർ അഹമദ് അൽ സദൂൻ, ഡപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽ മുതൈർ, വിദേശകാര്യ സമിതി അംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസഥർ എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തും.ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽ മുതൈർ വിമാനത്താവളത്തിൽ സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.