യമന്‍ ബോംബാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമനിലെ ഏദന്‍ നഗരത്തില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റതായി സുരക്ഷ അധികൃതര്‍ അറിയിച്ചു. ശമ്പളം കൈപ്പറ്റാനായി നൂറുകണക്കിന് സൈനികര്‍ അല്‍- സോലബനിലെ ക്യാമ്പിലത്തെിയപ്പോഴാണ് ആക്രമണമുണ്ടായത്.
Tags:    
News Summary - yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.