Posted On
date_range Updated On
date_range മല്യ കേസ്: തെളിവുകൾ കോടതി സ്വീകരിച്ചു
ലണ്ടൻ: ഇന്ത്യയിൽ വൻ തട്ടിപ്പ് നടത്തി ലണ്ടനിൽ ചേക്കേറിയ വ്യാപാര ഭീമൻ വിജയ് മല്യയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള സി.ബി.െഎ ശ്രമങ്ങൾക്ക് പ്രതീക്ഷയേകി സമർപ്പിച്ച തെളിവുകൾ കോടതി അംഗീകരിച്ചു. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.െഎ തെളിവുകൾ സമർപ്പിച്ചത്.
മല്യയുടെ ആറര ലക്ഷം പൗണ്ടിെൻറ ജാമ്യം കോടതി അടുത്ത വാദം കേൾക്കുന്ന ജൂലൈ 11 വരെ നീട്ടി. അടുത്ത വാദം കേൾക്കലിന് പിറകെ ജഡ്ജി എമ്മ അർബത്നോട്ട് കേസിൽ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.