ക​ത്തി​യാ​ക്ര​മ​ണം: നെ​ത​ർ​ല​ൻ​ഡ്​​സിൽ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്​

ഹേ​ഗ്​: ഹേ​ഗി​ലെ പ്ര​ധാ​ന ഷോ​പ്പി​ങ്​ ന​ഗ​ര​ത്തി​ലെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക ്ക്. അ​ക്ര​മി​ക്കാ​യി നെ​ത​ർ​ല​ൻ​ഡ്​​സ്​ പൊ​ലീ​സ്​ തി​ര​ച്ചി​ൽ തു​ട​ങ്ങി.


45നും 50​നു​മി​ടെ പ്രാ​യ​മു​ള്ള ഷാ​ളും ക​റു​ത്ത ജാ​ക്ക​റ്റും ചാ​ര​നി​റ​ത്തി​ലു​ള്ള ട്രാ​ക്​​സ്യൂ​ട്ടും ധ​രി​ച്ച​യാ​ളാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബ്ലാ​ക്ക്​ ​ഫ്രൈ​ഡേ​യോ​ട​നു​ബ​ന്ധി​ച്ച്​ ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

Tags:    
News Summary - Three people wounded in stabbing attack in The Hague-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.