Posted On
date_range Updated On
date_range ഈഫല്‍ ടവറിന്‍െറ പടികള്‍ 5,56,000 ഡോളറിന് ലേലത്തില്‍ വിറ്റു
പാരിസ്: ഈഫല്‍ ഗോപുരത്തിന്‍െറ പടികള്‍ 5,56,000 ഡോളറിന് ലേലത്തില്‍ പോയി. നേരത്തേ ലേലത്തിന് വെച്ചപ്പോള്‍ കണക്കാക്കിയ തുകയേക്കാള്‍ 10 ഇരട്ടിയാണിത്. ഇരുമ്പുകൊണ്ട് നിര്‍മിച്ച 14 പടികളാണ് ലേലത്തിന് വെച്ചത്. 1889ലാണ് ഇത് നിര്‍മിച്ചത്. ഫ്രഞ്ച് എന്‍ജിനീയര്‍ ഗുസ്തവ് ഈഫല്‍ ആണ് 324 മീറ്റര്‍ ഉയരമുള്ള ഈഫല്‍ ടവര്‍ നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.