ഷെറിൻ വധം: വെസ്​ലി വീണ്ടും കോടതിയിൽ

ഹൂസ്​റ്റൺ: മൂന്നുവയസുള്ള വളർത്തുമകളെ ​െകാലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട മലയാളിയായ വെസ്​ലി മാത്യു വീണ്ടും വിചാരണ നടത്തണമെന്നാവശ്യപ്പെട്ട്​ കോടതിയിൽ ഹരജി നൽകി. ശിക്ഷ കുറച്ചു കിട്ടുന്നതി​​െൻറ ഭാഗമായി നേരത്തേ വെസ്​ലി കോടതിയിൽ മാപ്പപേക്ഷിച്ചിരുന്നു.
ജൂൺ 26നാണ്​ വെസ്​ലിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്​.
Tags:    
News Summary - Sherin murder - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.