Posted On
date_range Updated On
date_range സാന്താേക്ലാസ് ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞർ
പാരിസ്: കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താേക്ലാസിനെ എല്ലാവർക്കുമറിയാം. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻ പുരോഹിതൻ സെൻറ് നിക്കോളാസാണ് സാന്താേക്ലാസ് എന്നാണ് വിശ്വാസം. സാന്താേക്ലാസ് എന്ന സെൻറ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോൾ ഒാക്സ്ഫഡ് ശാസ്ത്രജ്ഞർ പറയുന്നത്. നിക്കോളാസിെൻറതെന്ന് കരുതുന്ന അസ്ഥികൾ പരിശോധിച്ച ശേഷമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.