വൈ​ക​ല്യ​ങ്ങ​ൾ ത​ട​യാ​ൻ  ഗ​ർ​ഭഛി​ദ്രം പാ​ടി​ല്ല –മാ​ർ​പാ​പ്പ 

വ​ത്തി​ക്കാ​ൻ സി​റ്റി: വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നു ശേ​ഷം ഗ​ർ​ഭ​സ്​​ഥ​ശി​ശു​ക്ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​ത്​  നാ​സി​ക​ളു​ടെ ന​യ​മാ​ണെ​ന്ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. ദു​ർ​ബ​ല​രെ ഇ​ല്ലാ​താ​ക്കി, വെ​ളു​ത്ത​വം​ശ​ജ​രെ  വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു നാ​സി​ക​ളു​ടെ ല​ക്ഷ്യം. കു​ഞ്ഞു​ങ്ങ​ളെ ഭൂ​മി​യ​ി​ലേ​ക്ക​യ​ക്കു​ന്ന​ത്​ ദൈ​വ​മാ​ണ്. രോ​ഗ​മു​ണ്ടെ​ങ്കി​ൽ​പോ​ലും അ​വ​രെ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്​ ന​മ്മു​ടെ നി​യോ​ഗ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഗ​ർ​ഭ​സ്​​ഥ​ശി​ശു​ക്ക​ളി​ലെ പ​രി​ശോ​ധ​ന​ക​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.
 

Tags:    
News Summary - Pope Francis on abortion: It's what the Nazis did, only with 'white gloves'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.