Posted On
date_range Updated On
date_range ന്യൂസിലൻഡ് ഭീകരാക്രമണം: സുപ്രീംകോടതി ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകും
വെലിങ്ടൺ: ന്യൂസിലൻഡിലെ മസ്ജിദുകളിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേ ഷണത്തിന് സുപ്രീംകോടതി ജഡ്ജി തലവനായുള്ള സംഘത്തെ നിയോഗിച്ചു.
പ്രധാനമന്ത്രി ജസീന്ത ആർഡേൻ ആണ് സംഘത്തലവനായി സുപ്രീംകോടതി ജഡ്ജി വില്യം യങ്ങിെന നിയമിച്ചത്. ഭാവിയിൽ ഇത്തരം ആക്രമണം ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ജസീന്ത അറിയിച്ചു. അന്വേഷണത്തിന് രാജ്യത്തെ മുസ്ലിം സമൂഹവുമായും സംഘം ഉപദേശങ്ങൾ തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.