Posted On
date_range Updated On
date_range ലണ്ടൻ ഭീകരാക്രമണം: ഒരാൾ കൂടി അറസ്റ്റിൽ
ലണ്ടൻ: ലണ്ടനിലെ ഭൂഗർഭ ട്രെയിനിൽ ബോംബ് സഫോടനം നടത്തിയ സംഭവത്തിൽ സ്കോർട്ട്ലൻഡ് പൊലീസ് രണ്ടാമതൊരാളെക്കൂടി അറസ്റ്റ് ചെയ്തു.
പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ വെച്ച് അർധരാത്രിയാണ് 21 കാരനെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. നേരത്തെ കെൻറ് പൊലീസ് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ദക്ഷിണ ലണ്ടൻ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.