റ​ഷ്യ യു.​എ​സി​െൻറ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി –ജ​യിം​സ്​ കോ​മി

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷ​ക്ക്​ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി റ​ഷ്യ​യാ​ണെ​ന്ന്​ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ ജ​യിം​സ്​ കോ​മി. യു.​എ​സി​നെ​ന്ന​ല്ല, ലോ​ക​ത്തി​നൊ​ന്ന​ട​ങ്കം ശ​ത്രു​വാ​ണ്​ റ​ഷ്യ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൈ​ബ​ർ​ കു​റ്റ​വാ​ളി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കു​ക​യാ​ണ്​ റ​ഷ്യ. റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ്​ എ​ഫ്.​ബി.​െ​എ. യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​​മ്പ്ര​ദാ​യം അ​ട്ടി​മ​റി​ക്കാ​ൻ അ​വ​ർ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ത്​ വി​ജ​യി​ച്ചി​ല്ല. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും അ​വ​ർ ഇ​തു​പോ​ലെ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​​ണ്ടെ​ന്ന്​ സം​ശ​യ​മു​ണ്ട്. യു.​എ​സ്​ സെ​ന​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​മി.

Tags:    
News Summary - James komi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.