Posted On
date_range Updated On
date_range ഇമ്മിണി വലിയ കേക്കുമായി ഇറ്റലി
മിലൻ: ഇറ്റലിക്കാർ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത് ലോകത്തിലെ ഏറ്റവും വലിയ കേക്കിെൻറ കഷണങ്ങൾ സൗജന്യമായി വിതരണംചെയ്തുകൊണ്ടാണ്. കേക്കിെൻറ തൂക്കം എത്രയാണെന്നോ? 140 കിലോ. ആറടിയോളം ഉയരമുണ്ടായിരുന്ന കേക്ക് 1200 കഷണങ്ങളായാണ് ഭാഗിച്ചത്. വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കുമായി കേക്ക് വിതരണം ചെയ്യുകയും ചെയ്തു. ഗോഥിക് ദേവാലയത്തിന് സമീപമുള്ള വിക്ടർ ഇമ്മാനുവൽ -രണ്ട് ഷോപ്പിങ് ഗാലറിയിലാണ് കേക്ക് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.