Posted On
date_range Updated On
date_range ഇറ്റാലിയൻ യുദ്ധ വിമാനം വ്യോമാഭ്യാസത്തിനിടെ തകർന്നു വീണു (VIDEO)
റോം: ഇറ്റാലിയൻ സൈനിക വിമാനം വ്യോമാഭ്യാസത്തിനിെട തകർന്നു വീണു. ഇറ്റാലിയൻ തലസ്ഥാനത്തിനു സമീപത്തെ കടലിനു മുകളിലുടെ പറക്കയൊണ് അപകടം. അഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുദ്ധ വിമാനം പെെട്ടന്ന് കടലിലേക്ക് തകർന്ന് വീഴുകയായിരുന്നു.
തിരച്ചിലിനൊടുവിൽ പൈലറ്റിെൻറ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. ധാരാളം നാട്ടുകാർ വ്യോമാഭ്യാസം കണ്ടുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.
അപകട കാരണം വ്യക്തമല്ല. സംഭവെത്ത കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.