Posted On
date_range Updated On
date_range റഷ്യയിൽ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിലെ വടക്കൻ കോക്കസ് പ്രദേശത്ത് ഡാഗെസ്റ്റണിൽ ഒാർത്തഡോക്സ് ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പള്ളിക്ക് പുറത്തു നിന്നാണ് അക്രമി വെടിയുതിർത്തത്. പെട്ടെന്ന് പള്ളിയുടെ വാതിലുകളടച്ചതിനാലാണ് കൂടുതൽ അപകടമുണ്ടാകാതിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ അക്രമി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.