പശ്ചിമേഷ്യൻ പ്രശ്​നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം –റൂഹാനി 

തെ​ഹ്​​റാ​ൻ: ബാ​ഹ്യ​ശ​ക്​​തി​ക​ളെ ഇ​ട​പെ​ടീ​ക്ക​ാ​തെ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യു​ടെ ആ​ഹ്വാ​നം. ആ​യു​ധ​ങ്ങ​േ​ളാ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലോ അ​തി​ന്​ ആ​വ​ശ്യ​മി​ല്ല. സി​റി​യ, യ​മ​ൻ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര​ക​ലാ​പ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചാ​ണ്​ റൂ​ഹാ​നി​യു​ടെ പ​രാ​മ​ർ​ശം. മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ​ക്കാ​ണ്​ മേ​ധാ​വി​ത്വ​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടാ​ൻ അ​ർ​ഹ​ത​യി​ല്ല. ഒ​രു രാ​ജ്യ​മി​ല്ലാ​െ​ത മ​റ്റൊ​ന്നി​ന്​ നി​ല​നി​ൽ​പ്പി​ല്ലെ​ന്നും റൂ​ഹാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. 
 
Tags:    
News Summary - Iran’s Rouhani calls for Mideast dialogue without foreign intervention- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.