Posted On
date_range Updated On
date_range അഴിമതി: സാർകോസി വിശദീകരണം നൽകണമെന്ന് ഫ്രഞ്ച് കോടതി
പാരിസ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃതമായി പണം സ്വീകരിച്ച കേസിൽ ഫ്രഞ്ച് മുൻ പ്രസിഡൻറ് നികളസ് സാർകോസി വിശദീകരണം നൽകണമെന്ന് കീഴ്കോടതി ഉത്തരവിട്ടു. 2012 പൊതുതെരഞ്ഞെടുപ്പിലാണ് അനധികൃത പണം സ്വീകരിച്ചത്.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സാർകോസിയുടെ വക്കീൽ അറിയിച്ചു. 2012 ലെ തെരഞ്ഞെടുപ്പിൽ 4.3 കോടി യൂറോ സാർകോസിയുടെ പാർട്ടി ചെലവഴിച്ചെന്ന് നേരേത്ത തെരഞ്ഞെടുപ്പ് വിഭാഗം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.