Posted On
date_range Updated On
date_range കാബുൾ ഭീകരാക്രമണം. ഇൗഫൽ ടവറിൽ ഇന്ന് വെളിച്ചമണയും
പാരീസ്: കാബൂൾ ഭീകരാക്രമണത്തിലെ ഇരകൾക്ക് ആദരം പ്രകടപ്പിച്ച് ഇൗഫൽ ടവറിൽ ഇന്ന് വെളിച്ചമണിയും. പാരീസ് മേയർ ആനി ഹിദാൽഗോ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ ജനത വീണ്ടും ഭീകരതയുടെ ഇരയായെന്നും അദ്ദേഹം പറഞ്ഞു.
കാബൂളിലെ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടിരുന്നു. 158 പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.